ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം വീണ്ടും

ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം വീണ്ടും എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. അർഫാസ് അയൂബാണ് സംവിധാനം. അമല പോളാണ് നായിക. ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല.

വിഷുവിന് ‘അടി’

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ എത്തുന്ന അടി തിയേറ്ററുകളിലേക്ക്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് നിർമ്മാണം. ഏപ്രിൽ 14 വിഷുവിന് ചിത്രം റീലിസ്

ഇനിയെങ്കിലും ഈ ജ്യൂസ് മിസ്സാക്കല്ലേ..

ഹാർട്ട് അറ്റാക്ക്, സ്‌ട്രോക്ക് ഇപ്പോൾ സർവ്വ സാധാരണമാണ്. ശരിയാായ ഭക്ഷണ ക്രമം അതോടോപ്പം തന്നെ പഴങ്ങളുടെ ജ്യൂസ് കുടിക്കുന്നത് എല്ലാം ഉത്തമം ആണ്. ഇനിയെങ്കിലും ഈ ജ്യൂസ്

ചോറിന് ഈ കറികൂടിയുണ്ടെങ്കിൽ പാചകം ഈസി

ഒരാഴ്ചയോളം കേടുകൂടാതിരിക്കുന്ന ഉള്ളി കറി. ചോറിന് ഈ കറികൂടിയുണ്ടെങ്കിൽ പാചകം ഈസി ചേരുവകൾ ചെറിയഉള്ളിപച്ചമുളക്ഇഞ്ചിപുളിവെള്ളംകറിവേപ്പിലതേങ്ങ മുളക്പൊടി ഇട്ട്

‘പൂക്കാലം’ ഏപ്രിൽ എട്ടിന് റിലീസ് ചെയ്യും

വിജയരാഘവൻ കേന്ദ്ര കഥാപത്രമായ എത്തുന്ന 'പൂക്കാലം' ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടിന് ചിത്രം റീലിസ് ചെയ്യും. ഗണേഷ് രാജാണ് സംവിധാനം. കെ.പി.എ.സി. ലീല,

അനശ്വരനായ ഇന്നസെന്‍റിന് യാത്രമൊഴി

ഇന്നസെന്റ് എന്ന് കേട്ടാൽ മാത്രം മതി നിരവധി ചിരി സമ്മാനിച്ച് സിനിമകളും കഥാപാത്രങ്ങളും മലയാളി മനസ്സുകളിലേക്ക് വരാൻ. ഒരുപിടി ഹാസ്യചിത്രങ്ങൾ മാത്രമല്ല സമ്മാനിച്ചത് പകരം

ഇങ്ങനെ ഒരു കറി കൂടി ഉണ്ടെങ്കിൽ ഊണ് കുശാലാകും

നല്ല പാവയ്ക്ക ചെമ്മീൻ തോരൻ കഴിച്ചിട്ടുണ്ടോ? പാവയ്ക്ക കഴിക്കാത്തവർക്ക് ഇനി മടി കൂടാതെ കഴിക്കാം. ചേരുവകൾ പാവയ്കചെമ്മീൻവെളിച്ചെണ്ണകടുക്വെളുത്തുള്ളിവറ്റൽ

വെള്ളേപ്പക്കാരിയുടെ ഒർജിനൽ വെള്ളേപ്പം

രാവിലെ തന്നെ നല്ല പൂ പോലത്തെ വെള്ളേപ്പം കഴിക്കാൻ കൊതിക്കാത്തവരായി ആരുമില്ല.. അപ്പം ഉണ്ടാക്കി ശരിയായില്ല എന്ന് പറയാൻ വരട്ടെ. ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കിയാല്ലോ?

ചോറു പാത്രം കാലിയായി..അടിപൊളി മീൻ പീര

ഉ‌ച്ചയ്ക്ക് നല്ല മീൻ പീര കൂട്ടി ചോറ് കഴിക്കാൻ തോന്നാത്തവർ ഉണ്ടോ? നല്ല നാടൻ രീതിയിൽ എളുപ്പത്തിൽ മീൻ പീര ഉണ്ടാക്കിയാല്ലോ? ഇത്ര രൂചിയോടെ നിങ്ങൾ ഇത് കഴിച്ചിട്ടുണ്ടാവില്ല.