Browsing Category

RECIPES

ഞാന്‍ ഉണ്ടാക്കുന്നതില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള വിഭവം എന്താണെന്ന്…

പാചക വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി ഖുശ്ബു സുന്ദര്‍. താന്‍ ഉണ്ടാക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച വിഭവം എന്ന് വീട്ടുകാര്‍ പറയുന്നത് ഇതാണ് എന്ന് ഖുശ്ബു

‘രുചിക്കൂട്ടി’ന്റെ പുതുവഴിയിൽ മുൻ മിസ് വേൾഡ് റണ്ണറപ്പ് പാർവതി…

ലോകസുന്ദരി മത്സരത്തില്‍ വരെ കേരളത്തിന്‍റെ പേര് എത്തിച്ച ആളാണ്‌ പാര്‍വതി ഓമനക്കുട്ടന്‍. ചങ്ങനാശ്ശേരിയില്‍ ജനിച്ച്, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന

മോളി അമ്മച്ചി സ്പെഷ്യൽ ബീഫ് ഡ്രൈ ഫ്രൈ

അമ്മച്ചിയുടെ ഉറപ്പ്!! ഇതാണ് മക്കളെ ബീഫ് ഫ്രൈ, ഇനി ഇങ്ങനെ തയ്യാറാക്കു. ഇത്രയ്ക്ക് രുചിയിൽ നിങ്ങൾ ബീഫ് ഡ്രൈ ഫ്രൈ കഴിച്ചിട്ടുണ്ടാവില്ല. ബീഫ് ഡ്രൈ ഫ്രൈ തയ്യാറാക്കുന്നത്

ശൈത്യകാലത്തെ പ്രതിരോധശേഷി ബൂസ്റ്ററായി ഹെര്‍ബല്‍ ചായകള്‍;

ശീതകാലം ആരംഭിച്ചു കഴിഞ്ഞു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആളുകള്‍ക്ക് ചുമ-ജലദോഷം, നേരിയ പനി എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാരണം കാലാവസ്ഥയ്ക്ക് അനുസരിച്ച് ശരീരത്തെ

അമ്മച്ചി സ്പെഷ്യൽ വാഴചുണ്ടും പയറും

അമ്മച്ചി സ്പെഷ്യൽ വാഴചുണ്ടും പയറും എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?? സാധനങ്ങൾ വാഴചുണ്ട്ചെറുപയർ മുളപ്പിച്ചത്വെളിച്ചെണ്ണകടുക്ഉള്ളിവറ്റൽ

മോളിയമ്മ സ്പെഷ്യൽ മുട്ട മപ്പാസ്

മപ്പാസ് കഴിക്കാൻ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് . ഇന്ന് നമുക്കൊരു മുട്ട മപ്പാസ് ആയാലോ ??മുട്ട മപ്പാസ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ ചുവടെ ചേർക്കുന്നു . ചേരുവകൾ

ചേമ്പിൻ താളുകൊണ്ട് അച്ചാറോ🤔 അന്നമ്മച്ചേടത്തി സ്പെഷ്യൽ 👌

പല തരത്തിലുള്ള അച്ചാറുകൾ നമ്മൾ കെട്ടിട്ടുണ്ട് . എന്നാൽ ചേമ്പിൻ താളുകൊണ്ട് ഇതാദ്യമായിരിക്കും . അപ്പോ എങ്ങനാണ് ചേമ്പിൻ താൾ അച്ചാറുണ്ടാക്കുന്നതെന്ന് നോക്കിയാലോ ??

വറുത്തരച്ച കോഴിക്കറി ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ// നാവിൽ കപ്പലോടും 🤤🤤

വറുത്തരച്ച കോഴി കറി തയ്യാറാക്കുമ്പോൾ ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ. അപാര രുചിയാ.... ചിക്കൻ വറുത്തറച്ചതിനുള്ള ചേരുവകൾ ചിക്കൻ - ½ കിലോഉള്ളി - 2 എണ്ണംഇഞ്ചി അരിഞ്ഞത്

എളുപ്പത്തിൽ തയ്യാറാക്കാവുന്ന വെജിറ്റബിൾ കുറുമ 🤤ഏത് ഐറ്റത്തിനൊപ്പവും ഇത്…

ഈ ഒരു കുറുമ മാത്രം മതി ചപ്പാത്തി അപ്പവുമൊക്കെ എത്ര വേണേലും കഴിക്കാം.എന്നാൽ പിന്നെ ഇതിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ ... ചേരുവകൾ ബീൻസ് ഉരുളകിഴങ്ങ്