Browsing Category

PHOTOS

സാരിയിൽ സുന്ദരിയായി സാനിയ ഇയ്യപ്പൻ; ഫോട്ടോ വൈറൽ

പുതുവർഷത്തോടനുബന്ധിച്ച് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സാനിയ പോസ്റ്റ് ചെയ്ത ഫോട്ടോ ആരാധകർ ഏറ്റെടുത്തു. സാരിയിൽ അതി സുന്ദരിയായിരിക്കുന്നുവെന്ന് നിരവധി ആരാധകർ പോസ്റ്റിന്

ഉപ്പുവെള്ളം എല്ലാം സുഖപ്പെടുത്തുന്നു, മണൽ തരികൾ ഉമ്മ വയ്ക്കുന്നു; കനിഹ

തമിഴിലൂടെയാണ് സിനിമാലോകത്തെത്തിയതെങ്കിലും കനിഹ മലയാളികൾക്കു അപരിചിതയല്ല. ജോലിത്തിരക്കുകൾ മാറ്റി വച്ച് അവിടെ നിന്നു ചെറിയൊരു ഇടവേളയെടുത്തു യാത്ര പോയിരിക്കുകയാണ്

അ​നു​രാ​ഗ് ക​ശ്യ​പ് ചി​ത്ര​ത്തി​ൽ സ​ണ്ണി ലി​യോ​ണ്‍

ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ൽ നി​ന്ന് വ​ഴി​മാ​റി, മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ൽ ന​ല്ല വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി സ​ണ്ണി ലിയോൺ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.