COOKING ഇന്നത്തെ കിച്ചൻ ടിപ്പ് 🧄 Feb 21, 2026 വെളുത്തുള്ളി എളുപ്പത്തിൽ തൊലി കളയാൻ, അത് 10–15 സെക്കന്റ് ചൂടുവെള്ളത്തിൽ മുക്കി വെക്കുക.അതിനുശേഷം കൈകൊണ്ട് അമർത്തിയാൽ തൊലി പെട്ടെന്ന് മാറും. സമയം ലാഭിക്കാം! 😊 !-->!-->!-->!-->!-->…