Browsing Category

TELEVISION

കേരളത്തിലെ ആദ്യത്തെ സര്‍വ്വകലാശാലയുടെ പേരിങ്ങനെയായിരുന്നു!

കേരള സംസ്ഥാനം രൂപവത്കരിക്കുന്നതിനും മുന്‍പ് 1937-ല്‍ രൂപീകൃതമായ ഒരു സര്‍വ്വകലാശാലയാണ് തിരുവിതാംകൂര്‍ സര്‍വകലാശാല. ഇതാണ് കേരളത്തിലെ ആദ്യ സര്‍വ്വകലാശാല.

ഇവരായിരുന്നു ഇന്ത്യയിലെ ആദ്യ ബിരുദധാരിണികള്‍

ഇന്നത്തെക്കാലത്ത് സ്ത്രീകള്‍ വിദ്യാഭ്യാസത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തന്നം നില്‍ക്കാറുണ്ട്. പഠനകാര്യത്തില്‍ ചിലപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് സ്ത്രീ ജനങ്ങളാകും.