മലയാളികൾക്ക് അഭിമാനമായി പ്രിയ നായർ;ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ നേതൃനിരയിൽ
ആഗോള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ യൂണിലിവറിന്റെ നേതൃനിരയിലേക്ക് മലയാളി വനിത. യൂണിലിവർ ലീഡർഷിപ്പ് എക്സിക്യൂട്ടിവിലേക്കാണ് പ്രിയ നായർ എന്ന മലയാളി നിയമിതയായത്. ബ്യൂട്ടി ആൻഡ്!-->…