കേരളത്തിൽ പാചകവാതക ക്ഷാമം രൂക്ഷം: വീടുകൾക്കും ഹോട്ടലുകൾക്കും പ്രതിസന്ധി
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാചകവാതകത്തിന്റെ (LPG) ക്ഷാമം ശക്തമാകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച്!-->…
മീൻ വറുക്കുന്നതിന് മുമ്പ് അല്പം നാരങ്ങാനീര് പുരട്ടുന്നതിന്റെ ഗുണം
മീനിൽ അല്പം നാരങ്ങാനീര് പുരട്ടുന്നത് ഒരു ചെറിയ ടിപ്പായെങ്കിലും വളരെ ഉപകാരപ്രദമാണ്. നാരങ്ങാനീരിലെ സ്വാഭാവിക ആസിഡ് മീനിന്റെ പുറംഭാഗത്തെ അല്പം കടുപ്പമുള്ളതാക്കും. അതുകൊണ്ട്!-->…
കിച്ചൻ ഹാക്ക്
മുളകുപൊടി പുതുമയായി നിലനിർത്താൻ;
ഉണക്ക കറിവേപ്പിലയ്ക്ക് സ്വാഭാവികമായ ഈർപ്പം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്.മുളകുപൊടിയിൽ ഈർപ്പം കയറുമ്പോഴാണ് അത് കട്ടപിടിക്കുകയോ പൂപ്പൽ!-->!-->!-->…
വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല: സ്ത്രീകളുടെ സാമ്പത്തിക…
കഠിനാധ്വാനത്തിലൂടെയും സ്വയം അപ്ഡേറ്റ് ചെയ്യുന്നതിലൂടെയും മാത്രമേ ആഗ്രഹിച്ച ലക്ഷ്യങ്ങളിൽ എത്താൻ സാധിക്കു
തിരുവനന്തപുരം: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും!-->!-->!-->…
ദീപക്കിന്റെ മരണം; വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിലെന്ന് സൂചന, തെരച്ചിൽ…
ദീപക്കിന്റെ മരണം; വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിലെന്ന് സൂചന, തെരച്ചിൽ ആരംഭിച്ച് പൊലീസ്
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജ!-->!-->!-->!-->!-->!-->!-->…
ആകാംക്ഷയിൽ ആരാധകർ:ബോർഡർ 2 റിലീസിനൊപ്പം ധുരന്ദർ 2 ടീസറും എത്തുന്നു,…
ധുരന്ദറിന്റെ രണ്ടാം ഭാഗത്തിന്റെ റീലീസ് മാർച്ച് 19 നാണ്, സിനിമയുടെ ടീസർ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ!-->!-->!-->…
ബസിന്റെ ബ്രേക്ക് പോയി,യാത്രക്കാരോട് പിടിച്ചിരിക്കാൻ നിർദേശം, ഇടിച്ച്…
എല്ലാവരും ബസിലെ കമ്പികളിലും മറ്റും ബലമായി പിടിച്ചിരുന്നു. അപ്പോഴാണ് ഇടിച്ചുനിർത്തിയത്. അതിനാൽ ആർക്കും പരിക്ക് ഉണ്ടായില്ല .
വണ്ണപ്പുറം (ഇടുക്കി): ചേലച്ചുവട് റോഡിൽ!-->!-->!-->…
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ മാമത്തുകൾ തിരിച്ചുവരുമോ? സാഹസിക…
ലോക നിലവാരത്തിലുള്ള പ്രകടനഹിമയുഗത്തിൽ വംശനാശം സംഭവിച്ച വൂളി മാമത്തുകളെ ജനിതക എൻജിനിയറിങ്ങിലൂടെ തിരികെ കൊണ്ടുവരാനുള്ള പരീക്ഷണങ്ങൾ തുടങ്ങി. ഡീ എക്സ്റ്റിങ്ഷൻ കമ്പനിയായ!-->…
സ്വർണ വില ഇത് എങ്ങോട്ട് ; വന്‍കുതിപ്പില്‍ സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്.കൂടിയത് 840 രൂപ
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. രണ്ട് ദിവസത്തെ ഇടിവിന് ശേഷം വെളളിയാഴ്ച ഉയര്‍ന്ന!-->!-->!-->!-->!-->!-->!-->!-->!-->…
ജാക്വലിനെ വശീകരിച്ച ചെങ്കടൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ശ്രീലങ്കയിൽ നിന്നുമെത്തി ഇന്ത്യയുടെ മനം കവർന്ന താരസുന്ദരിയാണ് ജാക്വലിൻ ഫെർണാണ്ടസ്. ബോളിവുഡ് സിനിമകളിൽ നിറസാന്നിധ്യമായ ജാക്വലിൻ സൗദി അറേബ്യയുടെ മോഹിപ്പിക്കുന്ന!-->…
Trending Now


