Browsing Tag

Mollywood

48ാം വയസ്സിലും ഗ്ലാമറിൽ തിളങ്ങി ശിൽപ ഷെട്ടി; വിഡിയോ

ലോക്മത് മോസ്റ്റ് സ്റ്റൈലിഷ് അവാർഡിൽ തിളങ്ങി ബോളിവുഡ്. നടിമാരായ ശിൽപ ഷെട്ടി, മലൈക അരോറ, സന്യ മൽഹോത്ര, പൂജ ഹെഗ്ഡെ തുടങ്ങി നിരവധിപ്പേർ അവാർഡ് നിശയിൽ പങ്കെടുക്കാൻ

ആ വിഷമം താങ്ങാനാവുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു, സഹിക്കാനാവാത്ത…

അഭിനയവും നിലപാടുകളും കൊണ്ട് സിനിമാസ്വാദകർക്കു പ്രിയപ്പെട്ട അഭിനേത്രിയാണ് പാർവതി തിരുവോത്ത്. 2019ൽ തന്റെ സഹോദരൻ പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്

കാടിനുള്ളിൽ പ്രകൃതിയെ ആസ്വദിച്ച് അമല പോൾ; ചിത്രങ്ങൾ

തെന്നിന്ത്യൻ സുന്ദരി അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കാടിനകത്തുള്ള വെള്ളച്ചാട്ടത്തിൽ നിൽക്കുന്ന അമല പോളിനെ

ഉപ്പുവെള്ളം എല്ലാം സുഖപ്പെടുത്തുന്നു, മണൽ തരികൾ ഉമ്മ വയ്ക്കുന്നു; കനിഹ

തമിഴിലൂടെയാണ് സിനിമാലോകത്തെത്തിയതെങ്കിലും കനിഹ മലയാളികൾക്കു അപരിചിതയല്ല. ജോലിത്തിരക്കുകൾ മാറ്റി വച്ച് അവിടെ നിന്നു ചെറിയൊരു ഇടവേളയെടുത്തു യാത്ര പോയിരിക്കുകയാണ്

സംവിധായകന്‍ സിദ്ദിഖിന് വിട

കൊച്ചി∙ പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (63) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതൽ 12 വരെ

ജീ​വി​ത​ത്തി​ൽ വീണ്ടും കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ചി​ത്ര​മാ​ണ് സു​റ;…

വി​ജ​യ് നാ​യ​ക​നാ​യി എ​ത്തി​യ സു​റ എ​ന്ന ചി​ത്ര​മാ​ണ് താ​ൻ വീണ്ടും കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ചിത്രമെന്ന്, ത​മ​ന്ന ഒ​രു ത​മി​ഴ് ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ

‘കാപ്പ’ റിലീസിനൊരുങ്ങി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാപ്പ' . പൃഥ്വിരാജിനെ തന്നെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ 'കടുവ' എന്ന ചിത്രം വന്‍

‘നാലാം മുറ’ ട്രെയ്‌ലര്‍ പുറത്ത്

ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ . ലക്കി സ്റ്റാര്‍ എന്ന ജയറാം ചിത്രത്തിന് ശേഷം വലിയ തയ്യാറെടുപ്പുകളോടെയാണ് ദീപു

‘കാതൽ’ ലൊക്കേഷൻ വീഡിയോ

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം

‘മോണ്‍സ്റ്റര്‍’ ഒടിടിയിലേയ്ക്ക്

മോഹന്‍ലാല്‍ ലക്കി സിംഗായി എത്തിയ മോണ്‍സ്റ്ററിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട അപ്ഡേഷൻ പുറത്തുവന്നു . ഈ മാസം 25ന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം വഴി ചിത്രം സ്ട്രീം