
ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം വീണ്ടും
ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം വീണ്ടും എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. അർഫാസ് അയൂബാണ് സംവിധാനം. അമല പോളാണ് നായിക.

ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടുണ്ട്. കൂമൻ എന്ന ചിത്രത്തിന് ശേഷം ഇവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്.