Film News ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം വീണ്ടും Mar 29, 2023 ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം വീണ്ടും എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. അർഫാസ് അയൂബാണ് സംവിധാനം. അമല പോളാണ് നായിക. ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല.!-->!-->!-->!-->!-->…