വിഷുവിന് ‘അടി’
ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ എത്തുന്ന അടി തിയേറ്ററുകളിലേക്ക്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് നിർമ്മാണം. ഏപ്രിൽ 14 വിഷുവിന് ചിത്രം റീലിസ് ചെയ്യം. പ്രശോഭ് വിജയനാണ് സംവിധാനം.
ധ്രുവൻ ,ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായ എത്തുന്നത്. ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത് വീട്ടിട്ടുണ്ട്.