Browsing Tag

ADI

വിഷുവിന് ‘അടി’

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ എത്തുന്ന അടി തിയേറ്ററുകളിലേക്ക്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് നിർമ്മാണം. ഏപ്രിൽ 14 വിഷുവിന് ചിത്രം റീലിസ്