ന‌ടൻ ബാല ആശുപത്രിയിൽ

നടൻ ബാലയെ ​ഗുരുതരവസ്ഥയിൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ബാല ആശുപത്രിയില്‍ നേരത്തെ ചികിത്സ തേടിയിരുന്നു.

നിലവിൽ ഐസിയുവില പ്രവേശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

You might also like