ഇത്രക്ക് രസകരമായി പാചകം ചെയ്യുന്നത് ഞാൻ എവിടെയും കണ്ടിട്ടില്ല
യൂസഫലിക്കയുടെ ക്ലാസ്‌മേറ്റിന്റെ കടയിൽ പോയി… ഇവിടുത്തെ നല്ല ഫുഡ് മാത്രമല്ല, അമ്മായിയുടെയും കുടുംബത്തിന്റെയും സ്നേഹം കണ്ടാൽ തന്നെ നമ്മുടെ മനവും നിറയും… സ്നേഹമാണ് ഇവിടുത്തെ ടേസ്റ്റ്, പൊന്നാണ് ഈ അമ്മായി…
ചേരുവകൾ
അമരയ്ക
സവാള
വെളിച്ചെണ്ണ
കറിവേപ്പില
മുളക്പൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം
അദ്യം അമരയ്ക നന്നായി അരിഞ്ഞ് കഴുക്കി എടുക്കുക. പിന്നീട് പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകാം. എണ്ണ ചൂടായതിന് ശേഷം അതിലേക്ക് സവാളയും,കറിവേപ്പിലയും ഇട്ട് വഴറ്റുക. പിന്നീട് ഉപ്പും, മുളക്പൊടിയും ഇട്ട് കൊടുകാം എടുകാം. പിന്നീട് അതിലേക്ക് കഴുക്കി വൃത്തിയാക്കി വെച്ചിരിക്കുന്ന അമരയ്ക ഇടാം. നന്നായി ഇളകിയതിന് ശേഷം 10 മിനിറ്റ് വേവിക്കാൻ വെയ്കാം. എളുപ്പത്തിൽ നമ്മുടെ അമരയ്ക തോരൻ തയ്യാർ.