
മാളികപ്പുറം വിജയാഘോഷം
ഓൺലെെൻ പ്രീമിയർ ലീഗ് സീസൺ 4 ഉം ചിത്രത്തിന്റെ വിജയ ആഘോഷ തിരക്കിലാണ് ഉണ്ണി മുകുന്ദൻ. ഇന്ന് എറണാകുളം സെന്റ് പോൾ കോളേജിൽ വച്ച് നടന്ന് മത്സരത്തിൽ താരം പങ്കെടുത്തു.

ഉണ്ണിമുന്ദൻ നായകനായ മാളികപ്പുറത്തിന്റെ വിജയാഘോഷത്തിലാണ് മലയാളി ആരാധകർ. വിജയത്തിന്റെ ഭാഗമായി താരത്തിന്റെ കട്ട് ഔട്ട് പാലക്കാട് പുറത്തിറക്കിയിരുന്നു.