മനം നിറച്ച് ആയിഷ
മഞ്ജു വാര്യർ നായികയായി എത്തിയ ആദ്യ ഇൻഡോ – അറബിക് ചിത്രമായ ആയിഷ തിയേറ്ററുകളിൽ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
നിലമ്പൂർ ആയിഷയുടെ യഥാർത്ഥ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ആമിർ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.