ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍

നടി ഹൻസിക മൊട്‍വാനിയുടെ വിവാഹ വീഡിയോ ഒടിടിയില്‍. വീഡിയോയുടെ ടീസർ പുറത്ത് വിട്ടു. ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരില്‍ ഒരു ഷോയാണ് വിവാഹ വീഡിയോ പുറത്തുവിടുന്നത്. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലാണ് വിവാഹ വീഡിയോ സ്‍ട്രീമിംഗ്.

കഴിഞ്ഞ വർഷം ഡിസംബർ 4 ലിനാണ് ഹൻസികയുടെയും മുംബൈ വ്യവസായി സൊ​​​ഹേൽ ഖതൂരിയുടെയും വിവാഹം നടന്നത്. രാജസ്ഥാനിൽ വച്ചയാിരുന്നു വിവാഹം.

You might also like