അവസരങ്ങൾ ഒരുപാട്, സിനിമ തെരഞ്ഞെടുക്കാൻ താൻ ചൂസിയല്ല
തനിക്ക് അവസരങ്ങൾ ഒരുപാട് വരുന്നുണ്ടെന്നും സിനിമ തെരഞ്ഞെടുക്കാൻ താൻ ചൂസിയല്ലെന്നും അനു സിത്താര. ഒരുപാട് ചിത്രങ്ങൾ ചെയ്തു കഴിഞ്ഞെന്നും റീലിസ് വെെക്കുന്നതാണ് കാരണമെന്നും താരം വ്യക്തമാക്കി.
മോമോ ഇൻ ദുബായുടെ പ്രസ്സ് മീറ്റ് വേളയിലാണ് അനു ചർച്ച നടത്തിയത്. ജോണി ആൻണി, അനീഷ് മേനോൻ, അജു വർഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.