അനശ്വരനായ ഇന്നസെന്‍റിന് യാത്രമൊഴി

ഇന്നസെന്റ് എന്ന് കേട്ടാൽ മാത്രം മതി നിരവധി ചിരി സമ്മാനിച്ച് സിനിമകളും കഥാപാത്രങ്ങളും മലയാളി മനസ്സുകളിലേക്ക് വരാൻ. ഒരുപിടി ഹാസ്യചിത്രങ്ങൾ മാത്രമല്ല സമ്മാനിച്ചത് പകരം

ഇങ്ങനെ ഒരു കറി കൂടി ഉണ്ടെങ്കിൽ ഊണ് കുശാലാകും

നല്ല പാവയ്ക്ക ചെമ്മീൻ തോരൻ കഴിച്ചിട്ടുണ്ടോ? പാവയ്ക്ക കഴിക്കാത്തവർക്ക് ഇനി മടി കൂടാതെ കഴിക്കാം. ചേരുവകൾ പാവയ്കചെമ്മീൻവെളിച്ചെണ്ണകടുക്വെളുത്തുള്ളിവറ്റൽ

വെള്ളേപ്പക്കാരിയുടെ ഒർജിനൽ വെള്ളേപ്പം

രാവിലെ തന്നെ നല്ല പൂ പോലത്തെ വെള്ളേപ്പം കഴിക്കാൻ കൊതിക്കാത്തവരായി ആരുമില്ല.. അപ്പം ഉണ്ടാക്കി ശരിയായില്ല എന്ന് പറയാൻ വരട്ടെ. ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കിയാല്ലോ?

ചോറു പാത്രം കാലിയായി..അടിപൊളി മീൻ പീര

ഉ‌ച്ചയ്ക്ക് നല്ല മീൻ പീര കൂട്ടി ചോറ് കഴിക്കാൻ തോന്നാത്തവർ ഉണ്ടോ? നല്ല നാടൻ രീതിയിൽ എളുപ്പത്തിൽ മീൻ പീര ഉണ്ടാക്കിയാല്ലോ? ഇത്ര രൂചിയോടെ നിങ്ങൾ ഇത് കഴിച്ചിട്ടുണ്ടാവില്ല.

ബീറ്റ്റൂട്ട് ഇങ്ങനെ കറിവച്ചാൽ ബീഫ് കറി പോലും മാറിനിൽക്കും

ചേരുവകൾ ബീറ്റ്റൂട്ട്സവാളഇഞ്ചിതേങ്ങ കൊത്പച്ചമുളക്കടുക്മല്ലിപൊടിപെരുംജീരകംകറുകപ്പെട്ടമഞ്ഞൾപൊടിമുളക്പൊടിഉപ്പ്കറിവേപ്പിലബെള്ളിച്ചെണ്ണകുരുമുളക് പൊടി തയ്യാറാക്കുന്ന വിധം

‘സാമി സാമി’പാട്ടിന് നൃത്തം ചെയ്യില്ല, രശ്മിക മന്ദാന

ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു പുഷ്പ. ചിത്രത്തിലെ സാമി സാമി എന്ന് ​ഗാനം വളരെ ​ഹിറ്റായിരുന്നു. ഈ ഇടയിൽ രശ്മിക മന്ദാന പറഞ്ഞ് കാര്യം ഏറെ വെെറലായിരുന്നു. ഇനി സാമി സാമി

130 പേർക്ക് 75 ലക്ഷം രൂപയുടെ സ്വർണ സമ്മാനം നൽകി കീർത്തി സുരേഷ്

തെന്നിന്ത്യയിൽ ഉൾപ്പെടെ നിരവധി ആരാധകർ ഉളള ന‌ടിയാണ് കീർത്തി സുരേഷ്. 130 പേർക്ക് പത്ത് ഗ്രാമിന്റെ സ്വർണ നാണയങ്ങൾ സമ്മാനമായി നൽകിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ

കുടലിനെ ക്ലീൻ ആക്കുന്ന ‘ചൂൽ’ ഇതറിഞ്ഞാൽ രക്ഷപ്പെട്ടു

അതിരാവിലെ അമ്മമാർ ചൂലെടുത്ത് മുറ്റം ക്ലീൻ ആക്കും. എന്നാൽ കുടലിനെ ക്ലീൻ ആക്കുന്ന ചൂലിനെക്കുറിച്ച് അറിയാമോ? ഇതറിഞ്ഞാൽ രക്ഷപ്പെട്ടു

ഇതാ എളുപ്പത്തിൽ കിടിലൻ മുട്ട റോസ്റ്റ്

ഒരേ ടെെപ്പ് മുട്ട റോസ്റ്റ് കൂട്ടി മടുത്തില്ലേ..?? ഇതാ എളുപ്പത്തിൽ കിടിലൻ മുട്ട റോസ്റ്റ്.ടൻ രീതിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു സൂപ്പർ മുട്ട റോസ്റ്റ്.