ഹോട്ട്സ്റ്റാറിന്‍റെ ആദ്യ മലയാളം വെബ് സീരിസ്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂ‌ടെ മലയാളത്തിലെ ആദ്യത്തെ വെബ് സീരിസ് പുറത്ത് വരുന്നു. ‘കേരള ക്രൈം ഫയല്‍സ്’ എന്നാണ് സീരിസിന് പേര് നൽകിയിരിക്കുന്നത്. ലാല്‍, അജു വര്‍ഗീസ്

കുരുമുളക് ഈ രീതിയിൽ ചേർത്ത് കോഴിക്കറി ഉണ്ടാക്കിയാല്ലോ?

ചേരുവകൾ ചിക്കൻ, സവാള, പച്ചമുളക് ,തക്കാളി, വെളുത്തുള്ളി ,ഇഞ്ചി, വെളിച്ചെണ്ണ ,മല്ലി ഇല, കറിവേപ്പില, കുരുമുളക്പൊടി, ഉപ്പ്, മഞ്ഞൾപൊടി, ഗരം മസാല, മല്ലിപൊടി, ചില്ലി സോസ്.

ഇത്ര എളുപ്പത്തിൽ ​ഗ്രീൻ പീസ് കറിയോ

ചേരുവകൾ: ഗ്രീൻ പീസ്ക്യാരറ്റ്ഉരുളൻ കിഴങ്ങ്സവാളപച്ചമുളക്ഇഞ്ചിവെളുത്തുള്ളിവെളിച്ചെണ്ണഉപ്പ്ഏലയ്കകറുകപ്പെട്ടകടുക്തേങ്ങകറിവേപ്പിലകുരുമുളക് പൊടിമഞ്ഞൾപൊടി തയ്യാറാക്കുന്ന

ലിയോ യുടെ ‌ടെെറ്റിൽ മാറ്റണമെന്ന് സംവിധായകൻ

വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ലിയോ ചിത്രത്തിന്റെ ടെെറ്റിൽ മാറ്റണമെന്ന് സംവിധായകൻ സീമന്‍. മാതൃഭാഷ സംരക്ഷിക്കേണ്ടതുണ്ടെന്നും വിജയ്ക്കും ഈ

വിവാഹം കഴിഞ്ഞ് ഉടനെ ബേബി ഷവറോ?? പ്രതികരിച്ച് ഷംന കാസിം

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രീയങ്കരിയായ നടിയാണ് ഷംന കാസിം. വിവാഹം കഴിഞ്ഞ് ഉടൻ തന്നെ താരത്തിന്റെ ബേബി ഷവർ ഫോട്ടോകൾക്ക് പിറക്കിൽ വന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ

ന‌ടൻ ബാല ആശുപത്രിയിൽ

നടൻ ബാലയെ ​ഗുരുതരവസ്ഥയിൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ബാല ആശുപത്രിയില്‍ നേരത്തെ

ഇത്രക്ക് രസകരമായി പാചകം ചെയ്യുന്നത് ഞാൻ എവിടെയും കണ്ടിട്ടില്ല

യൂസഫലിക്കയുടെ ക്ലാസ്‌മേറ്റിന്റെ കടയിൽ പോയി… ഇവിടുത്തെ നല്ല ഫുഡ് മാത്രമല്ല, അമ്മായിയുടെയും കുടുംബത്തിന്റെയും സ്നേഹം കണ്ടാൽ തന്നെ നമ്മുടെ മനവും നിറയും… സ്നേഹമാണ് ഇവിടുത്തെ

മുൻ കാമുകൻ തല്ലിച്ചതച്ചെന്ന പരാതിയുമായി നടി അനിഖ വിക്രമൻ

മുൻ കാമുകൻ തല്ലിച്ചതച്ചെന്ന ആരോപണമായി തമിഴ് നടി അനിഖ വിക്രമൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വെളിപ്പെ‌ടുത്തിയത്. ശരീരത്തിലേറ്റ പാടുകളും ചതവുകളും വെളിവാക്കുന്ന

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്

ഷൂട്ടിങ്ങിനിടെ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് പരിക്കേറ്റു. ഹൈദരാബാദിൽ വച്ചാണ് സംഭവം. പ്രൊജക്റ്റ് കെയുടെ ഷൂട്ടിങ്ങിനിടെയാണ്അപകടം ഉണ്ടായത്. പരിക്കേറ്റതിനെ