നാവിൽ കപ്പലോടും, ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ

ചേരുവകൾ

ചിക്കൻ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
ഉപ്പ്
കറിവേപ്പില
സവാള
മഞ്ഞൾ
മല്ലി
കറുകപ്പെട്ട
വെളിച്ചെണ്ണ
കടുക്
തേങ്ങ പാൽ

തയ്യാറാക്കുന്ന വിധം

പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുകാം. എണ്ണ ചൂടായത്തിന് ശേഷം കടുക്, പച്ചമുളക്, സവാള, വെളുത്തുള്ളി, കറിവേപ്പില ഇഞ്ചി ചതച്ചത്ത് എന്നിവ ഇട്ട് വഴറ്റി എടുകാം. പിന്നീട് മല്ലി, മഞ്ഞൾ, കറുകപ്പെട്ട, ഉപ്പ് എന്നിവാ അരച്ചത് അതിലേക്ക് ഇട്ട് ഇളക്കി കൊടുകാം. ചേരുവകൾ പാകമായതിന് ശേഷം അതിലേക്ക് കഴുക്കി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ഇട്ട് ഇളക്കി കൊടുകാം. പിന്നീട് അതിലേക്ക് രണ്ടാം പാൽ ഒഴിച്ച് കൊടുത്ത് 10 മിനിറ്റ് വേവിക്കാൻ വെയ്കാം. എന്നിട്ട് തന്നി പാൽ ഒഴിക്കാം. നമ്മുടെ സ്പെഷ്യൽ ചിക്കൻ കറി തയ്യാർ.

You might also like