നടൻ ഇന്നസെന്റ് ആശുപത്രിയിൽ

നടൻ ഇന്നസെന്റ് ആശുപത്രിയിൽ. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാഴ്ചയായി ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.

You might also like