കള്ളനും ഭഗവതിയും ട്രെയിലർ പുറത്ത് വീട്ടു

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് കള്ളനും ഭഗവതിയും എന്ന് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വീട്ടു. ഈസ്റ്റ് കോസ്റ്റ് വിജയനാണ് സംവിധാനം.

സലിം കുമാർ, ജോണി ആന്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,ജയപ്രകാശ് കുളൂർ,ജയൻ ചേർത്തല, ജയകുമാർ, മാല പാർവതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

You might also like