ദീപിക പദുക്കോൺ ഓസ്കർ അവതാരക
95ാമത് ഓസ്കർ പുരസ്കാര വേദിയിൽ അവതാരകയായി നടി ദീപിക പദുക്കോൺ. അക്കാദമിയാണ് ചടങ്ങിലെ 16 അവതാരകരുടെ പട്ടിക പുറത്ത് വീട്ടത്.
റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, ട്രോയ് കോട്സൂര്‍, ജോനാഥന്‍ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്റ്റ്ലോവ്, ഡോണി യെന്‍ എന്നിവരാണ് പുരസ്‌കാര ചടങ്ങളിലെ മറ്റ് അവതാരകർ. മാർച്ച് 13നാണ് ഓസ്കർ അവാർഡ് പ്രഖ്യാപനം.