Browsing Category

MOVIES

'പാപ്പന്‍' എന്ന വിജയ ചിത്രത്തിന് ശേഷം സുരേഷ് ഗോപി (Suresh Gopi) നായകനായെത്തിയ ചിത്രമാണ് 'മേ ഹൂം മൂസ' . തിയേറ്ററുകളില്‍ കയ്യടി നേടിയ ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബ് ആണ്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.  സുരേഷ് ഗോപി ചിത്രം
Read More...