Browsing Category

MOVIES

മോഹന്‍ലാല്‍ ലക്കി സിംഗായി എത്തിയ മോണ്‍സ്റ്ററിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട അപ്ഡേഷൻ പുറത്തുവന്നു . ഈ മാസം 25ന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം വഴി ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. തിയേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും പുറത്ത്
Read More...

 ‘എങ്കിലും ചന്ദ്രികേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ; സുരാജും ബേസിലും…

സുരാജ് വെഞ്ഞാറമൂട് , ബേസില്‍ ജോസഫ് , സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്