“ഹിഗ്വിറ്റ” തിയേറ്ററുകളിലേക്ക്

പൊളിറ്റിക്കൽ ത്രില്ലെർ ചിത്രമായ ഹിഗ്വിറ്റ തിയേറ്ററുകളിലേക്ക്. മാർച്ച് 31 ന് ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പേരിൽ രൂക്ഷമായ വിമർശനം നടന്നിരുന്നു. സിനിമയുടെ പേര് വിവാദമായത്തോടെയാണ് ചിത്രത്തിന്റെ റിലീസ് വെെകിയത്. ഹേമന്ദ് ജി നായരാണ് സംവിധാനം.

സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ, മനോജ് കെ ജയൻ, ഇന്ദ്രൻസ്, സങ്കീർത്തന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

You might also like