Film News “ഹിഗ്വിറ്റ” തിയേറ്ററുകളിലേക്ക് Mar 15, 2023 പൊളിറ്റിക്കൽ ത്രില്ലെർ ചിത്രമായ ഹിഗ്വിറ്റ തിയേറ്ററുകളിലേക്ക്. മാർച്ച് 31 ന് ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പേരിൽ രൂക്ഷമായ വിമർശനം നടന്നിരുന്നു. സിനിമയുടെ!-->…