‘STR 48’, നിർമ്മാണം കമല്‍ഹാസന്‍

സിമ്പുവിന്‍‌റെ 48-ാമത് ചിത്രമായ ‘STR 48 ഒരുങ്ങുന്നു. കമല്‍ഹാസനാണ് ചിത്രത്തിന്റെ നിർമ്മാണം. രാജ് കമല്‍ ഫിലിംസിന്‍റെ 56-മാത് സിനിമയാണിത്.

കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ ഒരുക്കിയ ദേസിങ്ക പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധാനം.

You might also like