‘ഖജ്രാവോ ഡ്രീംസ്’ റീലിസിന് ഒരുങ്ങുന്നു

ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ധ്രുവൻ, ഷറഫുദ്ദീൻ, അതിഥി രവി എന്നി ജനപ്രിയ താരങ്ങൾ ഒന്നിച്ച് അണിനിരന്ന് ഖജ്രാവോ ഡ്രീംസ് എന്ന് ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. മനോജ് വാസുദേവാണ് സംവിധാനം. സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നെഹാ സക്സേന, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അഭിനയിക്കുന്നത്.

പുതിയതലമുറയിലെ നാല് പെറുപ്പക്കാർ അവർക്കിടയിലേക്ക് ഒരു പെൺകുട്ടി കടന്ന് വരുകയും, മധ്യപ്രദേശിലെ ഖജ്രാവോ എന്ന ഷേത്രത്തിന്റേയും അതിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൻ്റേയും പ്രത്യേകതകൾ കേട്ട് അങ്ങോട്ടു യാത്ര തിരിക്കുകയാണ് ചെയ്യുന്ന ഇവരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

You might also like