മാളികപ്പുറത്തിനു വമ്പൻ സ്വീകരണം
ഉണ്ണി മുകുന്ദൻ നായകനായി മാളികപ്പുറത്തിന് വമ്പൻ സ്വീകരണം. സിനിമയുടെ വിജയത്തിൽ ഉണ്ണി മുകുന്ദന്റെ ഭീമൻ കട്ട് ഔട്ട് തയ്യാറാക്കി ആരാധകർ. 75 അടി ഉയരത്തിലാണ് ഏറ്റവും പുതിയ കട്ട് ഔട്ട്.
40 കോടിയാണ് ചിത്രത്തിന്റെ വേൾഡ് വെെഡ് കളക്ഷൻ. 230 തിയേറ്ററുകളിലണ് ചിത്രത്തിന്റെ പ്രദർശനം നടന്നത്. ഉണ്ണി മുകുന്ദനൊപ്പം ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് മറ്റ് കഥാപാത്രങ്ങളെ അഭിനയിപ്പിക്കുന്നത്.
അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. ക്യാമറാമാൻ വിഷ്ണു നാരായണൻ നമ്പൂതിരി സംഗീതം രഞ്ജിൻ രാജ്.