ദിലീപ് 148 ന്റെ ലോഞ്ച് ഇവൻറ്റും, സ്വിച്ചോൺ

ദീലിപിന്റെ 148 ാം ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ കർമ്മവും എറണാകുളത്ത് വെച്ച് നടന്നു. നാളെ മുതൽ ചിത്രീകരണം ആരംഭിക്കും. കോട്ടയത്ത് വച്ചാണ് ആ​ദ്യ ചിത്രീകരണം. കന്നഡ നടി പ്രാണിതയും നിത പിളളയുമാണ് ചിത്രത്തിലെ നായികമാർ.

തമിഴ് നടൻ ജീവ, മനോജ് കെ ജയൻ, സംവിധായകൻ ജോഷി, നാദീർഷ, തുടങ്ങി നിരവധി താരങ്ങളും പരിപാടിയിൽ പങ്കെടുത്തു.

You might also like