നിവിൻ പോളിയുടെ പുതിയ ചിത്രത്തിന് തുടക്കം

നിവിൻ പോളി ലിസ്റ്റിൻ സ്റ്റീഫൻ ഡിജോ ജോസ് ആന്റണി എന്നിവരുടെ കൂട്ടുകെട്ട് വരുന്നു. ദുബായിൽ വച്ചിട്ടായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഡിജോ ജോസ് ആന്റണിയാണ് സംവിധാനം. മാജിക്‌ ഫ്രെയിംസും പോളി ജൂനിയർ പിക്ച്ചേർസും ചേർന്നാണ് നിർമ്മാണം.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. ചിത്രത്തിന്റെ ഷൂ‌ട്ടിം​ഗ് തുടങ്ങി.

You might also like