Film News നിവിൻ പോളിയുടെ പുതിയ ചിത്രത്തിന് തുടക്കം Mar 17, 2023 നിവിൻ പോളി ലിസ്റ്റിൻ സ്റ്റീഫൻ ഡിജോ ജോസ് ആന്റണി എന്നിവരുടെ കൂട്ടുകെട്ട് വരുന്നു. ദുബായിൽ വച്ചിട്ടായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഡിജോ ജോസ് ആന്റണിയാണ് സംവിധാനം.!-->…