ഹോട്ട്സ്റ്റാറിന്‍റെ ആദ്യ മലയാളം വെബ് സീരിസ്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂ‌ടെ മലയാളത്തിലെ ആദ്യത്തെ വെബ് സീരിസ് പുറത്ത് വരുന്നു. ‘കേരള ക്രൈം ഫയല്‍സ്’ എന്നാണ് സീരിസിന് പേര് നൽകിയിരിക്കുന്നത്. ലാല്‍, അജു വര്‍ഗീസ് എന്നിവരാണ് സീരിസിന്‍റെ ആദ്യ സീസണിൽ എത്തുന്നത്. സംവിധാനം അഹമ്മദ് കബീർ.

കേരളത്തിൽ നടന്ന് വരുന്ന വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാണ് സീരിസിന്റെ പ്രമേയം. രാഹുല്‍ റിജി നായരാണ് നിര്‍മാണം.

You might also like