
ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ഉടൻ, ഒമര്‍ ലുലു
നല്ല സമയം’ ത്തിന് ശേഷം ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി ഒമർ ലുലു. ‘ബാഡ് ബോയ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടൈറ്റൽ പ്രഖ്യാപിച്ചത്.

നിരവധി പുതുമുഖങ്ങൾ ഈ ചിത്രത്തിൽ ഉണ്ടെന്ന് ഒമർലുലു വ്യക്തമാക്കി. ‘ഹാപ്പി വെഡിങ്’, ‘ചങ്ക്സ്’ പോലെ ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും പുതിയ ചിത്രമെന്ന് സംവിധായകൻ പറയുന്നു.