
വിറപ്പിക്കാൻ ഈവിള്‍ ഡെഡ് വീണ്ടും; ട്രെയിലർ
പ്രേക്ഷകരെ വിറപ്പിക്കാൻ ഈവിള്‍ ഡെഡ് വീണ്ടും വരുന്നു. ലീ ക്രോണിൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈവിൾ ഡെഡ് സീരിസിലെ അഞ്ചാമത്തെ ചിത്രം ഈവിള്‍ ഡെഡ് റൈസ് ട്രെയിലർ റിലീസ് ചെയ്തു.
അലിസ്സ സതെർലാൻഡ്, ലിലി സുള്ളിവൻ, ഗബ്രിയേലെ, മോർഗൻ ഡേവിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രം ഈ വർഷം ഏപ്രിൽ 21ന് തിയറ്ററുകളിലെത്തും