
എന്നെ ട്രോളാൻ ഞാൻ സമ്മതിക്കൂലാ..ടു വീലർ ലൈസൻസണേ സത്യം
തനിക്ക് ടു വീലർ ലൈസൻസ് കിട്ടിയ സന്തോഷത്തിലാണ് മഞ്ജു വാര്യർ. ആയിഷ സിനിമയുടെ പ്രമോഷൻ വേളയിലാണ് താരത്തിന്റെ ടു വീലർ ലൈസൻസിനെ കുറിച്ച് ചോദിക്കുക ഉണ്ടായത്. തുനിവ് എന്ന് തമിഴ് ചിത്രത്തിന്റെ ശേഷം ലെെസൻസ് കിട്ടിയ സന്തോഷത്തിൽ ബെെക്കിൽ അജിത്തിന് ഒപ്പം ട്രീപ്പ് പോയതായും താരം പ്രമോഷൻ വേളയിൽ പങ്കുവയ്ക്കുക ഉണ്ടായി.