Film News എന്നെ ട്രോളാൻ ഞാൻ സമ്മതിക്കൂലാ..ടു വീലർ ലൈസൻസണേ സത്യം Jan 18, 2023 തനിക്ക് ടു വീലർ ലൈസൻസ് കിട്ടിയ സന്തോഷത്തിലാണ് മഞ്ജു വാര്യർ. ആയിഷ സിനിമയുടെ പ്രമോഷൻ വേളയിലാണ് താരത്തിന്റെ ടു വീലർ ലൈസൻസിനെ കുറിച്ച് ചോദിക്കുക ഉണ്ടായത്. തുനിവ് എന്ന് തമിഴ്!-->…