
ആട് തോമ വരുന്നു
മലയാളികൾ പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്ത് നിന്ന ആട് തോമ വീണ്ടു തിയേറ്ററുകളിലേക്ക്. 1995ലാണ് സ്ഫിടകം ആദ്യമായി തിയേറ്ററുകളിലേക്ക് ഇറങ്ങിയത്. ആ കാലഘട്ടത്തിലെ 8 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു സ്ഫിടകം. ഇപ്പോൾ ചിത്രം വീണ്ടും പ്രീറീലിസിന് ഒരുങ്ങിയിരിക്കുകെയാണ്. ഫെബ്രുവരി 9-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ 25-ാം വാർഷിക വേളയിലായിരുന്നു സ്ഫടികം’ ഡിജിറ്റലായി മെച്ചപ്പെടുത്തി തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. സ്ഫിടകം 4K റിലീസിനും മുന്നോടിയായി പുറത്തിറക്കിയ സിനിമയുടെ ടീസർ പുറത്തുവീട്ടു.