നല്ല കഥകൾ മാത്രം എടുത്ത് സിനിമയാക്കാൻ പറ്റില്ല.. ജോണി ആന്റണി

നല്ല സിനിമകൾ മാത്രം എടുത്ത് സിനിമ ചെയ്യാൻ പറ്റില്ലെന്ന് ജോണി ആന്റണി. പോസ്റ്റീവും നെ​ഗറ്റിവും ആയ കഥകളാണ് പ്രേക്ഷകർ ആ​ഗ്രഹിക്കുന്നത്. സിഐഡി മൂസ 2ാം ഭാ​ഗം ഉടൻ വരുമെന്ന് അദ്ദേഹം പറഞ്ഞു.

മോമോ ഇൻ ദുബായുടെ പ്രസ്റ്റ് മീറ്റ് വേളയിലാണ് വ്യക്തമാക്കിയത്. ചിത്രത്തിന്റെ 20ാം വാർഷിക വേളയിൽ ബാക്കി വിവരങ്ങൾ പുറത്ത് വീടുമെന്നും അദ്ദേഹം അറിയിച്ചു.

You might also like