ഇതാണ് മീൻ കറി😋 തേങ്ങ പാൽ ചേർത്ത നല്ല അടിപൊളി അയല കറി.. ഒറ്റത്തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.👌


വ്യത്യസ്‍തങ്ങളായ രീതിയിൽ മീൻ കറി തയ്യാറാക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ . വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി ഒരു മീൻ കറി തയ്യാറാക്കിയാലോ… തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഈ മീൻകറി തയ്യാറാക്കാൻ സാധിക്കുന്നതാണ് . നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും.

ചേരുവകൾ

  • അയല
  • ഉപ്പ്
  • മുളക്പൊടി
  • മഞ്ഞൾ പൊടി
  • വെളിച്ചെണ്ണ
  • കടുക്
  • ഉലുവ
  • പച്ചമുളക്
  • ഉള്ളി / സവാള
  • വെളുത്തുള്ളി
  • കറിവേപ്പില
  • ഇഞ്ചി അരിഞ്ഞത്
  • മല്ലിപ്പൊടി
  • കുടംപുളി
  • തേങ്ങാപ്പാൽ
  • വെള്ളം

അയല കറി മുളകിട്ട് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് താഴെ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ തയ്യാറാക്കി നോക്കൂ.. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും . വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും കമെൻറ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ …..

You might also like