ബീന ചേച്ചി ഫോൺ നമ്പർ സേവ് ചെയ്യില്ല.. എല്ലാ നമ്പറും കാണാപാഠം

സ്വന്തം ഫോൺ നംമ്പരോ കുടുംബാഗങ്ങളുടെ ഫോൺ നംമ്പരോ ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയാത്തവരാണ് നമ്മളിൽ പലരും .ഫോൺ നോക്കാതെ മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാൻ പോലെ നമ്മളെ കൊണ്ട് സാധിക്കില്ല . എന്നാൽ ഇരട്ടി വിളകോട് കായക്കാട് പറമ്പിൽ ബീന ചേച്ചിക്ക് മുന്നൂറോളം ഫോൺ നംമ്പറുകൾ മന:പ്പാഠമാണ് . ഫോണിന്റെ സഹായമില്ലാതെ ഏത് നംമ്പറും ഏത് സമയത്തും ബീന ചേച്ചി പറയും . പഠിക്കുന്ന സമയത്ത് പഠനത്തിൽ മിടുക്കിയായിരുന്ന ബീന ചേച്ചി സാഹചര്യങ്ങൾ കൊണ്ട് പഠനം നിർത്തി .

ബീന ചേച്ചിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണൂ ..

You might also like