മനം കുളിർപ്പിക്കും നാരങ്ങാ വെള്ളം

ചേരുവകൾ

നാരായങ്ങ, പച്ചമുളക്, ഇഞ്ചി, ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം പച്ചമുളക്, ഇഞ്ചി എന്നിവ ചതച്ച് എടുകാം. പിന്നീട് കുറച്ച് വെള്ളത്തിൽ നാരായങ്ങ പിഴിഞ്ഞ് അതിലേക്ക് ചതച്ച് വെച്ചിരിക്കുന്നു പച്ചമുളകും, ഇഞ്ചിയും ഇടാം. ഒന്ന് മിക്സ്‌ ആക്കിയതിന് ശേഷം കുറച്ച് ഉപ്പ് ഇട്ട് കൊടുകാം . എളുപ്പത്തിൽ തന്നെ നമ്മുടെ സ്പെഷ്യൽ നാരായങ്ങ വെള്ളം തയ്യാർ.

You might also like