മീൻ അയലയാണെങ്കിൽ, ഇനി അയലക്കറി ഇങ്ങനെ നോക്കിയാല്ലോ

ചേരുവകൾ/ Ingredients

മീൻ ( Fish )
വെളിച്ചെണ്ണ ( Oil )
കടുക് ( Mustard)
സവാള ( Oinion )
ഇഞ്ചി ( Ginger)
പച്ചമുളക് ( Green Chilly )
വെളുത്തുള്ളി ( Garlic )
തക്കാളി ( Tomato)
മുളക്പൊടി ( Chilly Powder )
മഞ്ഞൾപൊടി ( Turmeric Powder )
മല്ലിപൊടി ( Coriander Powder)
ഗരം മസാല ( Garam Masala )
കറിവേപ്പില ( Curry Leafs )

തയ്യാറാക്കുന്ന വിധം

മീൻ ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിന് ശേഷം കടുകും, കറിവേപ്പിലെയും ഇട്ട് മുപ്പിച്ച് എടുക്കുക.
അതിലേക്ക് ഇഞ്ചിയും വെള്ളുത്തുള്ളിയും ചതച്ചത് ഇടുക. പിന്നീട് അരിഞ്ഞ് വെച്ചിരിക്കുന്ന സവാള ഇടുക. സവാള ഒന്ന് വഴറ്റിയെത്തിനും ശേഷം മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരംമസാല ലേശം ഉപ്പ് എന്നിവ ഇട്ട് ഇളക്കി കൊടുകാം. അത് പാകം ആയതിന് ശേഷം കഴുക്കി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ അതിലേക്ക് ഇട്ട് ആവിശ്യത്തിന് വെള്ളവും ഉപ്പും ഒഴിച്ച് കൊടുത്ത് 10 മിനിറ്റ് വേവാനായി അടച്ചു വെയ്ക്കുക. മീൻ പാകം ആയതിന് ശേഷം തക്കാളി ഇടാം. നമ്മുടെ കിടിലൻ മീൻ പൊളിച്ചത് തയ്യാർ.

How to Make Meen Pollichath

Take tawa and add some oil into it. Then add some mustard, curry leaves. Next add some ginger and garlic into it. Then add some chopped onion and green chilly. When the onion become golden colour add chilli powder, turmeric powder, coriander powder, garam Masala. Add some water and salt to it and cook till Masala is nicely coated. Then put cleaned fish into it and cook it for 10 minutes. Our yemmi fish polichath is ready to serve.

You might also like