പൂവൻ പ്രതികരണം ഇങ്ങനെ

ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൂവൻ തിയേറ്ററുകളിൽ. ഒരു പൂവൻ കോഴിയുടെ പിന്നാലെയുള്ള മനുഷ്യരുടെ ജീവിതത്തെയാണ് ചിത്രം വരച്ചു കാട്ടുന്നത്.

സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ വിനീത് വാസുദേവനാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

You might also like