വിജയമാണ് ഈ വനിത

ലെന കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച വനിത തിയേറ്ററുകളിൽ. പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, അവരുടെ ഒരു ദിവസത്തെ കഥ, തങ്ങളുടെ പ്രശ്ങ്ങൾക്ക് പരിഹാരം കാണാൻ വരുന്ന ആളുകൾ എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം

നല്ല പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

You might also like