ചിരിപ്പിച്ച് ‘നഗുമോ ഓട്ടോ വെര്‍ഷന്‍’; വീഡിയോ

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചലചിത്രമാണ് ചിത്രം. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. എം ജി ശ്രീകുമാര്‍ ആലപിച്ച ക്ലാസിക്കല്‍ ‘നഗുമോമു ഗനലേനി’ എന്ന ഗാനവും കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ്.

ആ ഗാനത്തിന് ആനിമേറ്റഡ് ട്രോള്‍ വീഡിയോ ഇറക്കിയിരിക്കുകയാണ് ആനന്ദ് ബാബു എന്ന ട്രോളന്‍! നഗുമോ ഓട്ടോ ട്യൂണ്‍ എന്നു പേരിട്ടിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

വീഡിയോ കാണാം…

Nagumo auto tune :V

Posted by Anand Babu on Friday, November 1, 2019
You might also like