തങ്കമാണ് ഈ തങ്കം

പ്രേക്ഷക ശ്രദ്ധനേടി തങ്കം. ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മലയാള സിനിമ കണ്ട് ഏറ്റവും മികച്ച് ക്രെെം ത്രീല്ലർ മൂവിയാണ് തങ്കം. ബിജു മേനോൻ, വീനിത് ശ്രീനിവാസൻ,അപർണ ബാലമുരളി എന്നിവർ മികച്ച് പ്രകടനമാണ് കാഴ്ച വച്ചത്.

You might also like