Browsing Tag

star magic

ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു

ന‌ടി ശ്രീവിദ്യ മുല്ലച്ചേരി വിവാ​ഹിതയാകുന്നു. യുവ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരൻ. ഇന്നലെ ആയിരുന്നു വിവാഹ നിശ്ചയം.ഇരുവരും 5 വർഷമായി പ്രണയത്തിലായിരുന്നു.